Join Whatsapp Group. Join now!

ഹൗസ് ഓഫ് ഇ വൈ സി സി ദേര ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്; സംഘാടക സമിതി രൂപവല്‍ക്കരിച്ചു

2018 ജനുവരി അഞ്ചിന് നടക്കുന്ന ഹൗസ് ഓഫ് ഇ വൈ സി സി ദേര ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന്റെ വിജയത്തിനായി സംഘാടക സമിതി രൂപവല്‍ക്കരിച്ചു. നാസര്‍ ഇറാനിയെ ചെയര്‍മാനായും Dubai, Gulf, Sports, House of EYCC, Deira Cricket Premier League
ദുബൈ: (my.kasargodvartha.com 17/11/2017) 2018 ജനുവരി അഞ്ചിന് നടക്കുന്ന ഹൗസ് ഓഫ് ഇ വൈ സി സി ദേര ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന്റെ വിജയത്തിനായി സംഘാടക സമിതി രൂപവല്‍ക്കരിച്ചു. നാസര്‍ ഇറാനിയെ ചെയര്‍മാനായും അഷ്‌റഫ് കല്ലങ്കൈയെ കണ്‍വീനറായും, ജാഫര്‍ എരിയാലിനെ ട്രഷററായും എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തിരഞ്ഞെടുത്തു.

ദുബൈ സ്‌റ്റേഡിയത്തില്‍ വച്ചാണ് മത്സരങ്ങള്‍ അരങ്ങേറുക. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 10 പ്രമുഖ ടീമുകളായിരിക്കും ടൂര്‍ണമെന്റില്‍ അണിനിരക്കുക.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, Sports, House of EYCC, Deira Cricket Premier League.

Post a Comment