Join Whatsapp Group. Join now!

എരിയപ്പാടിയിലെ ഫസലുദ്ദീന്‍ നിര്യാതനായി

എരിയപ്പാടിയിലെ ഇ.എം ഫസലുദ്ദീന്‍ (പള്ളിക്കുഞ്ഞി-62) നിര്യാതനായി. പരേതനായ Kerala, Obituary, Kasargod, Alampady, Death, Eriyapady Fasaluddin passes away.
ആലംപാടി: (my.kasargodvartha.com 21.11.2017) എരിയപ്പാടിയിലെ ഇ.എം ഫസലുദ്ദീന്‍ (പള്ളിക്കുഞ്ഞി-62) നിര്യാതനായി. പരേതനായ എരിയപ്പാടി മുഹമ്മദിന്റെ മകനാണ്. ഭാര്യ: മുബാറക് അബ്ദുര്‍ റഹ് മാന്‍ ഹാജിയുടെ മകള്‍ അസ്മ.

മക്കള്‍: അഷ്‌റഫ് (ദുബൈ), അബ്ദുര്‍ റഹ് മാന്‍ അന്‍സാരി (ദുബൈ), സമീറ, മൈമൂന (ദുബൈ). മരുമക്കള്‍: ബഷീര്‍ (നയന്മാര്‍മൂല ബദര്‍ ജുമാ മസ്ജിദ് സെക്രട്ടറി), സഈദ് ആദൂര്‍, മുബീന കുട്ട്യാണ്, ഫാത്വിമത്ത് സന ഉദുമ. ഖബറടക്കം ആലംപാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Kerala, Obituary, Kasargod, Alampady, Death, Eriyapady Fasaluddin passes away.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Obituary, Kasargod, Alampady, Death, Eriyapady Fasaluddin passes away.

Post a Comment