ബോവിക്കാനം: (my.kasargodvartha.com 20.11.2017) സുന്നി യുവജന സംഘം ആലൂര്‍ യൂണിറ്റ് സ്ഥാപിച്ച കുടിവെള്ളം പദ്ധതി നാടിന് സമര്‍പ്പിച്ചു. കേരള മുസ്ലീം ജമാഅത്ത് ആലൂര്‍ യു.എ.ഇ കമ്മിറ്റി സെക്രട്ടറി ടി.കെ ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. ആലൂരിന്റെ പ്രധാന ഭാഗത്താണ് കുടിവെള്ള പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്.
പൊതു ജനങ്ങള്‍ക്ക് കുടിവെള്ള പദ്ധതി ഏറെ ഉപകാരപ്പെടുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. യൂണിറ്റ് സെക്രട്ടറി സവാദ് ടി.കെ, ഫൈസല്‍ കടവില്‍, ജാഫര്‍ ടി.എ, എസ്.എസ്.എഫ് പ്രവര്‍ത്തകരായ ഇസ്മാഈല്‍ എം.കെ, അഷ്‌റഫ് ടി.എ, ഇര്‍ഫാന്‍ കടവില്‍, ജുനൈദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Bovikkanam, Drinking water tap, Drinking water tap installed in Aloor.