Join Whatsapp Group. Join now!

ജില്ലാ സ്‌കൂള്‍ കലോത്സവം: നിയമ പാലന ജാഗ്രത സെമിനാര്‍ നടത്തി

നവംബര്‍ 25 മുതല്‍ 30 വരെ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന Kerala, News, Kasargod, District School Kalotsavam, Seminar, District School Kalotsavam; Seminar conducted.
കാസര്‍കോട്: (my.kasargodvartha.com 21.11.2017) നവംബര്‍ 25 മുതല്‍ 30 വരെ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 58 -ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി നിയമ പാലന ജാഗ്രത സെമിനാര്‍ നടത്തി. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ഷംസുദ്ദീന്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു.

Kerala, News, Kasargod, District School Kalotsavam, Seminar, District School Kalotsavam; Seminar conducted.

കാസര്‍കോട് ഡിവൈ.എസ്.പി എം.വി സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.എം. ഷാസിയ, സജിത രാമകൃഷ്ണന്‍, ഗീത ബാലകൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് സി.എച്ച് റഫീഖ്, മദര്‍ പി.ടി.എ പ്രസിഡണ്ട് ആരിഫ മേനത്ത്, പ്രിന്‍സിപ്പാള്‍ സാലിമ ജോസഫ്, ഹെഡ്മാസ്റ്റര്‍ കെ.ഒ രാജീവന്‍, സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി കണ്‍വീനര്‍ പി.എം. അബ്ദുല്ല, ഒ.എസ്.എ പ്രസിഡന്റ് മുഹമ്മദ് അലി എന്നിവര്‍ പ്രസംഗിച്ചു.

ബോബി ജോസഫ് സ്വാഗതവും പി. ലേഖ നന്ദിയും പറഞ്ഞു.

Kerala, News, Kasargod, District School Kalotsavam, Seminar, District School Kalotsavam; Seminar conducted.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, District School Kalotsavam, Seminar, District School Kalotsavam; Seminar conducted.

Post a Comment