ചെമ്മനാട്: (my.kasargodvartha.com 07.11.2017) ചെമ്പരിക്ക - മംഗളൂരു സംയുക്ത ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് സി പി എം ചെമ്മനാട് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാസെക്രട്ടറിയറ്റ് അംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.
ജില്ലാകമ്മിറ്റി അംഗം കെ മണികണ്ഠന്‍, കുന്നൂച്ചി കുഞ്ഞിരാമന്‍, പി മണിമോഹന്‍, ചന്ദ്രന്‍ കൊക്കാല്‍, പി കെ അബ്ദുല്ല, കെ ബാബു, പി ഗോപിനാഥന്‍, ബി സുകുമാരന്‍, എം തമ്പാന്‍ നമ്പ്യാര്‍, യമുന പ്രഭാകരന്‍, എം ഹനീഫ എന്നിവര്‍ സംസാരിച്ചു. ബി വൈശാഖ് സ്വാഗതവും സി വി വിജയന്‍ നന്ദിയും പറഞ്ഞു. ആര്‍ പ്രദീപ് സെക്രട്ടറിയായി 13 അംഗ ലോക്കല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: CPM, Kerala, News, Local Conference, CM Abdulla Maulavi.