Join Whatsapp Group. Join now!

'ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ത്യന്‍ ജനതയെ ഒരൊറ്റ സംസ്‌കാരത്തില്‍ വളര്‍ത്തിയ നേതാവ്'

ലോക ജനതക്ക് എന്നും വിസ്മയമായ ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ച ജനനന്മ News, Kerala, Congress, Jawaharlal Nehru, Kanhangad, Prime minister,
കാഞ്ഞങ്ങാട്:(my.kasargodvartha.com 14/11/2017) ലോക ജനതക്ക് എന്നും വിസ്മയമായ ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ച ജനനന്മ മാത്രം ലക്ഷ്യമാക്കി ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവെന്നും മതാന്ധത ബാധിച്ച് ജനാധിപത്യം കശാപ്പ് ചെയ്യുന്ന ആധുനിക ഇന്ത്യന്‍ ഭരണ വര്‍ഗത്തെ തിരുത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമര സജ്ജരാവണമെന്നും കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 129-ാം ജന്മവാര്‍ഷികാഘോഷത്തില്‍ ഹോസ്ദുര്‍ഗ് നെഹ്‌റു പ്രതിമക്കു മുന്നില്‍ നടത്തിയ അനുസ്മരണ ചടങ്ങില്‍ സി.വി ബാലകൃഷ്ണന്‍, എം കുഞ്ഞികൃഷ്ണന്‍, എന്‍.കെ. രത്‌നാകരന്‍, കെ.പി മോഹനന്‍, ദിനേശന്‍ മുലക്കണ്ടം, കെ. ലീലാവതി, തങ്കമണി, ശ്രീധരന്‍ നായര്‍, നിയാസ തുടങ്ങിയവര്‍ സംസാരിച്ചു.

News, Kerala, Congress, Jawaharlal Nehru, Kanhangad, Prime minister,  Congress committee on Jawaharlal Nehru

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Congress, Jawaharlal Nehru, Kanhangad, Prime minister,  Congress committee on Jawaharlal Nehru

Post a Comment