ചെമ്മനാട്; (my.kasargodvartha.com 29.11.2017) ഹൈസ്‌ക്കൂള്‍ വിഭാഗം മോണോ ആക്ടിലും ശംഭു പ്രഭാഷണത്തിലും ആവണി പവിത്രന്‍ ഒന്നാം സ്ഥാനം നേടി. കുമ്പളപ്പളി കരിമ്പില്‍ ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആവണി കിനാനൂര്‍-കരിന്തളത്തെ പവിത്രന്‍-ബീനാ ദമ്പതികളുടെ മകളാണ്.
2015ല്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ആവണിയുടെ ഇരട്ടവിജയത്തിന്റെ സന്തോഷത്തിലാണ് കുടുംബവും നാട്ടുകാരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Chemnad, Karimbil High School, District Kalolsavam, Avani got first prize in Mono act and Shambhu talks.
< !- START disable copy paste -->