ആലംപാടി: (my.kasargodvartha.com 26.11.2017) ആലംപാടി മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ബീഫാത്വിമ. മക്കള്‍: അജീദ് (ഖത്തര്‍), സഫരിയ്യ, പരേതയായ താഹിറ. മരുമക്കള്‍: ഹസീന, മുനീര്‍.
സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി, അബൂബക്കര്‍, ബീരാന്, ആഇശ, ഫാത്വിമ ബീവി. ഖബറടക്കം ഞായറാഴ്ച ഉച്ചയോടെ ആലംപാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി, അബൂബക്കര്‍, ബീരാന്, ആഇശ, ഫാത്വിമ ബീവി. ഖബറടക്കം ഞായറാഴ്ച ഉച്ചയോടെ ആലംപാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Alampady Mohammed passes away
Keywords: Kerala, News, Obituary, Alampady Mohammed passes away