ചൗക്കി: (my.kasargodvartha.com 13.10.2017) വെളിച്ചം തെളിച്ചം പദ്ധതിയുമായി സര്‍വാന്‍സ് ചൗക്കി രംഗത്ത്. ഇരുട്ടിലായ 30 ഓളം പോസ്റ്റുകളില്‍ എല്‍ ഇ ഡി ലൈറ്റ് സെറ്റും 30 ഓളം തകരാറിലുള്ള ലൈറ്റുകള്‍ റിപ്പയര്‍ ചെയ്ത് പ്രകാശിപ്പിക്കാനാണ് തീരുമാനം. ചൗക്കി മുതല്‍ ചൗക്കി കുന്നില്‍ ജംഗ്ഷന്‍, ആസാദ് നഗര്‍ റോഡ്, മയില്‍പാറ ജംഗ്ഷന്‍, അര്‍ജാല്‍ റോഡ്, ചൗക്കി കെ കെ പുറം തോരവളപ്പ്, അക്കരകുന്ന് വരെയുള്ള റോഡുകളിലാണ്
സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.
ഒക്ടോബര്‍ 19 ന് വൈകുന്നേരം ആറുമണിക്ക് കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു ഐ എ എസ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും. പരിപാടിയില്‍ സാമുഹിക സാംസ്‌കാരിക മേഖലകളിലെ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Light, K Jeevan Babu, Zarwan Chowki's street light project on Oct 19th.