കാസര്‍കോട്: (my.kasargodvartha.com 20/10/2017) യു ഡി എഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയ മദ്യം പുനഃസ്ഥാപിച്ച് വ്യാപകമാക്കിയ പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ സ്ത്രീ സമൂഹത്തോട് മാപ്പു പറയണമെന്ന് വനിതാ ലീഗ് കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. പാചക വാതക വില വര്‍ധനവും, അവശ്യസാധന വിലക്കയറ്റവും കുടുംബ ബജറ്റ് അവതാളത്തിലാക്കിയിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
വര്‍ഗീയ പ്രസംഗത്തിലൂടെ കേരളത്തില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദ കുടുംബാന്തരീക്ഷം തകര്‍ക്കുന്ന സംഘ് പരിവാര്‍ നേതാവ് ശശികല സ്ത്രീകള്‍ക്ക് അപമാനമാണെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് ആഇശത്ത് താഹിറ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി പി നസീമ സ്വാഗതം പറഞ്ഞു.
ബീഫാത്വിമ ഇബ്രാഹിം, മുംതാസ് സെമീറ, സുബൈദ അസീസ്, ഷാസിയ, ശാഹിന സലീം, ഹസീന താജുദ്ദീന്‍, ഖദീജ ഹമീദ്, ഫരീദ സക്കീര്‍, ആഇശ സഹദുല്ല, ഷീബ ഉമ്മര്‍, അനീസ മന്‍സൂര്‍ മല്ലത്ത്, ഷക്കീല ബഷീര്‍, റംല അഷ്‌റഫ്, ഖൈറുന്നിസ മാങ്ങാട്, അസൂറ പള്ളിക്കര, ഹരിത നേതാക്കളായ ഷഹീദ റഷീദ്, തസീല മേനംങ്കോട് എന്നിവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Women's League, Government.