കാസര്‍കോട്: (my.kasargodvartha.com 29.10.2017) മഴവില്‍ സംഘം വര്‍ണ്ണക്കൂട്ടം അംഗങ്ങള്‍ക്കായി എസ്എസ്എഫ് കാസര്‍കോട് ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച നിയമപാഠം ശ്രദ്ധേയമായി. കാസര്‍കോട് സബ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ കുട്ടികള്‍ക്ക് നിയമത്തിന്റെ ആദ്യ പാഠങ്ങള്‍ പകര്‍ന്ന് നല്‍കി. തുടര്‍ന്ന് കുട്ടികള്‍ വിദ്യാനഗര്‍ ജനമൈത്രി പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച് സ്‌റ്റേഷന്റെ നടപടിക്രമങ്ങള്‍ പരിചയപ്പെട്ടു.
പരിപാടിയില്‍ ഡിവിഷന്‍ പ്രസിഡണ്ട് ശംസീര്‍ സൈനി അധ്യക്ഷത വഹിച്ചു. എസ്എസ്എഫ് ജില്ലാ ക്യാബിനറ്റ് സെക്രട്ടറി കെ എം കളത്തൂര്‍, ഫാറൂഖ് സഖാഫി മളി, ഹാഫിള് രിഫാഇ സഖാഫി എന്നിവര്‍ സംസാരിച്ചു. സുബൈര്‍ ബാഡൂര്‍ സ്വാഗതവും തസ്ലീം കുന്നില്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Varnakkoottam program conducted by SSF Kasargod division