Join Whatsapp Group. Join now!

ഉബൈസ് റഹ് മാന് സ്‌നേഹോപഹാരം നല്‍കി

കേരള അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉബൈസ് റഹ് മാന് ഇവാന്‍സ് ബേവിഞ്ചയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ മുന്‍ വാര്‍ഡ് മെമ്പര്‍ മൊട്ട മൊയ്തീന്‍കുഞ്ഞി Kerala, News, Sports, Bevinja, Ubais Rahman
ബേവിഞ്ച: (my.kasargodvartha.com 30.10.2017) കേരള അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉബൈസ് റഹ് മാന് ഇവാന്‍സ് ബേവിഞ്ചയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ മുന്‍ വാര്‍ഡ് മെമ്പര്‍ മൊട്ട മൊയ്തീന്‍കുഞ്ഞി സ്‌നേഹോപഹാരം നല്‍കി.

പരിപാടി ഹംസ സാഗര്‍ ഉദ്ഘാടനം ചെയ്തു. റസാഖ് എ ടി അധ്യക്ഷത വഹിച്ചു. റിനാസ്, സവാദ്, ഉനൈഫ്, നിഷാദ്, ഇന്‍ത്തിയാസ്, റാഷിദ്, അനീസ്, സര്‍ദാഫ്, അജ്മല്‍ എന്നിവര്‍ സംസാരിച്ചു. തൗഫീഖ് റഹ് മാന്‍ നന്ദി പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kerala, News, Sports, Bevinja, Ubais Rahman.

Post a Comment