Join Whatsapp Group. Join now!

സോപ്പ്, ഫിനോയില്‍ നിര്‍മാണ പരിശീലനം നല്‍കി

വിദ്യാര്‍ത്ഥികള്‍ക്ക് സോപ്പ്, ഫിനോയില്‍ നിര്‍മാണ പരിശീലനം നല്‍കി. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌Kerala, News, training class conducted for Soap, Phenoel manufacturing
ഹൊസ്ദുര്‍ഗ്: (www.kasargodvartha.com 14.10.2017) വിദ്യാര്‍ത്ഥികള്‍ക്ക് സോപ്പ്, ഫിനോയില്‍ നിര്‍മാണ പരിശീലനം നല്‍കി. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ എന്‍ എസ് എസ് യൂണിന്റെ ആഭിമുഖ്യത്തിലാണ് പരിശീലനം നല്‍കിയത്. പി യു ചന്ദ്രശേഖരന്‍ മാസ്റ്റര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ രതീഷ്‌കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വളണ്ടിയര്‍ ലീഡര്‍ ജിതിന്‍ അധ്യക്ഷത വഹിച്ചു. വളണ്ടിയര്‍  റിയ, പ്രോഗ്രാം ഓഫിസര്‍ എന്‍ സദാശിവന്‍, നിതുരാജ് എന്നിവര്‍ സംസാരിച്ചു.

Kerala, News, training class conducted for Soap, Phenoel manufacturing.

Keywords: Kerala, News, training class conducted for Soap, Phenoel manufacturing.

Post a Comment