കാസര്‍കോട്: (my.kasargodvartha.com 30.10.2017) ടി എം ജേക്കബ് പാവങ്ങളുടെ അത്താണിയാണെന്നും പാവങ്ങളുടെ കാര്യത്തില്‍ എന്നും ശ്രദ്ധാകുലനായിരുന്നുവെന്നും കേരളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി നാഷണല്‍ അബ്ദുല്ല പറഞ്ഞു. കേരള കോണ്‍ഗ്രസ് കാസര്‍കോട് നിയോജക മണ്ഡലം സംഘടിപ്പിച്ച ടി എം ജേക്കബ് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി എം ജേക്കബ് പൊതുവിതരണ മന്ത്രിയായ ഉടനെ ബി പി എല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒരു രൂപയ്ക്ക് ഒരു കിലോ അരിയാണ് റേഷന്‍ ഷാപ്പുകളില്‍ വിതരണം ചെയതത്. അന്ന് ടി എം ജേക്കബ് തുടങ്ങിവെച്ചത് അദ്ദേഹത്തിന്റെ പിന്‍ഗാമി അനൂപ് ജേക്കബ് മന്ത്രിയാകുമ്പോഴും തുടര്‍ന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം റേഷന്‍ ഷാപ്പില്‍ അരി ഇല്ലാതാവുകയും 80 ശതമാനം ബി പിഎല്‍ കാര്‍ഡുടമകളെയും എ പി എല്ലില്‍ ഉള്‍പെടുത്തി കാര്‍ഡുടമകള്‍ക്ക് അരി തന്നെ ഇല്ലാതാവുകയും ചെയ്തു.
യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ പി എ അധ്യക്ഷത വഹിച്ചു. മൊഗ്രാല്‍പുത്തൂര്‍ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കൊളങ്കര, ചെങ്കള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ബദറുദ്ദീന്‍ കറന്തക്കാട് സ്വാഗതവും അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, TM Jacob, Remembrance.