നീലേശ്വരം: (my.kasargodvartha.com 26.10.2017) വിശ്വാസികളുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് തൃക്കരിപ്പൂര്‍ എം എല്‍ എ എം രാജഗോപാല്‍ പറഞ്ഞു. നീലേശ്വരം പാലക്കാട്ട് ശ്രീ കുറുംബ ഭഗവതി ക്ഷേത്രം (ചീര്‍മക്കാവ്) നവീകരണ പുനഃപ്രതിഷ്ഠ കലശ മഹോത്സവത്തിന്റെ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രോത്സവങ്ങളെല്ലാം തന്നെ ജനസമൂഹത്തിന്റെ കൂട്ടായ്മയാണ് ഉണ്ടാക്കുന്നത്. നിര്‍ലോഭമായ സഹകരണവും പങ്കാളിത്തവും ഉണ്ടായാല്‍ ഉത്സവങ്ങള്‍ വിജയിക്കും. ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് എം രാജഗോപാലന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. യോഗത്തില്‍ ആഘോഷ കമ്മറ്റി ചെയര്‍മാന്‍ കെ സി മാനവ വര്‍മ രാജ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് ഇന്‍ഡിസൈയ്ന്‍ ഗ്രൂപ്പ് ഇന്റീരിയല്‍ കണ്‍സ്ട്രക്ഷന്‍ ഉടമ ഒ മാധവന്‍ ആദ്യ ഫണ്ട് നല്‍കി. പി ഭാര്‍ഗവി, ഡോ. വി സുരേശന്‍, ഗോപാലന്‍ നായര്‍, ഭാസ്‌കരന്‍ ആയത്താര്‍, പി വി തുളസി രാജ്, വൈ കൃഷ്ണദാസ്, വി കൃഷ്ണകുമാര്‍, ഡോ. പദ്‌മേഷണന്‍, പി നാന്‍ നാരായണന്‍ മാസ്റ്റര്‍, ഉഷ ശശി മേനോന്‍, പി പി മാധവി, പുരുഷോത്തമന്‍ പുളിക്കാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ പുരുഷോത്തമന്‍ വിശ്വകര്‍മന്‍ സ്വാഗതവും കണ്‍വീനര്‍ രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Religion, M Rajagopal MLA.