കാസര്‍കോട്: (my.kasargodvartha.com 04.10.2017) മാനുഷിക മൂല്യങ്ങളാണ് ഉബൈദിന്റെ കവിതകളുടെ അടിസ്ഥാനമെന്നും കവിയെന്നതിനപ്പുറം നല്ലൊരു മനുഷ്യനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്നു ടി ഉബൈദെന്നും ഫോക് ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രൊഫ. ബി മുഹമ്മദ് അഹ് മദ് അഭിപ്രായപ്പെട്ടു. വാക്കിന്റെ സാംസ്‌കാരിക ഭൂമികയ്ക്ക് നിറ വെളിച്ചം പകര്‍ന്ന നല്ലൊരധ്യാപകന്‍ കൂടിയായിരുന്നു ഉബൈദെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിത്യവേദിയുടെ നേതൃത്വത്തില്‍ നഗരസഭാ വനിതാ ഭവന്‍ ഹാളില്‍ നടന്ന ഉബൈദ് ദിനാചരണ പരിപാടിയില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യവേദി പ്രസിഡന്റ് റഹ് മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ഐസക് ഈപ്പന്‍ പ്രഭാഷണം നടത്തി. ടി ഇ അബ്ദുല്ല, നാരായണന്‍ പേരിയ, പി എസ് ഹമീദ്, സുറാബ്, ടി എ ഷാഫി, വി വി പ്രഭാകരന്‍, സി എല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. സാഹിത്യവേദി സെക്രട്ടറി ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും ട്രഷറര്‍ മുജീബ് അഹ് മദ് നന്ദിയും പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി നടന്ന കവിയരങ്ങ് പ്രമുഖ കവി ബിജു കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. സാഹിത്യവേദി വൈസ് പ്രസിഡന്റ് പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. പി എസ് ഹമീദ് സ്വാഗതവും വിനോദ്കുമാര്‍ പെരുമ്പള നന്ദിയും പറഞ്ഞു.
കവികളായ സുറാബ്, രാധാകൃഷ്ണ ഉളിയത്തടുക്ക, രവീന്ദ്രന്‍ പാടി, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എ ബെണ്ടിച്ചാല്‍, രാഘവന്‍ ബെള്ളിപ്പാടി, ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, റഹ് മാന്‍ മുട്ടത്തൊടി, എം പി ജില്‍ജില്‍, പി വി കെ അരമങ്ങാനം, കെ ജി റസാഖ്, കെ എച്ച് മുഹമ്മദ്, അബ്ദുല്‍ ഖാദര്‍ വില്‍റോഡി, ഇബ്രാഹിം അങ്കോല, താജുദ്ദീന്‍ ബാങ്കോട്, ടി കെ പ്രഭാകരന്‍ ഹരിപുരം, സിദ്ദീഖ് ഒമാന്‍, ഫസല്‍ എസ് പി എം മൊഗ്രാല്‍പുത്തൂര്‍, ഉദയകുമാര്‍ കാടകം എന്നിവര്‍ കവിതകളവതരിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, T Ubaid Remembrance, Sahithya Vethi.