Join Whatsapp Group. Join now!

എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖലാ ദുബൈ കമ്മിറ്റി ഭാരവാഹികൾ

വിഷന്‍ - 18 ന്റെ 100 ഇന കര്‍മ്മപദ്ധതിയുടെ ഭാഗമായി ദുബൈ എസ്.കെ.എസ്.എസ്.എഫ്. ബദിയടുക്ക മേഖലാ കമ്മിറ്റി രൂപീകരിച്ചു. അബ്ദുല്ല ബെളിഞ്ചം അധ്യക്ഷ Gulf, News, SKSSF, Office bearers, SKSSF Badiyadukka Zone Dubai committee formed.
ദുബൈ:(my.kasargodvartha.com 29.10.2017) വിഷന്‍ - 18 ന്റെ 100 ഇന കര്‍മ്മപദ്ധതിയുടെ ഭാഗമായി ദുബൈ എസ്.കെ.എസ്.എസ്.എഫ്. ബദിയടുക്ക മേഖലാ കമ്മിറ്റി രൂപീകരിച്ചു. അബ്ദുല്ല ബെളിഞ്ചം അധ്യക്ഷത വഹിച്ചു. വിഷന്‍ - 18 കോഡിനേറ്റര്‍ റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. വൈ. ഹനീഫ് കുംബഡാജെ സ്വാഗതം പറഞ്ഞു. ഖലീല്‍ ഹുദവി കല്ലായം മുഖ്യ പ്രഭാഷണം നടത്തി. എം.എസ്. മൊയ്തു, മുഹമ്മദ് പിലാങ്കട്ട, അഷ്‌റഫ് ഫാസ് കുക്കം കുടല്‍, എം.എസ്. ഹമീദ്, സത്താര്‍ നാരമ്പാടി, പി.ഡി. നൂറുദ്ദീന്‍, മുനീഫ് ബദിയടുക്ക തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികളായി ഐ.പി.എം ഇബ്രാഹിം (പ്രസിഡണ്ട്), മുനീഫ് ബദിയടുക്ക (വര്‍ക്കിംഗ് പ്രസിഡണ്ട്), എം.എസ്. ഹമീദ് ഗോളിയടുക്ക, പി.ഡി.നൂറുദ്ധീന്‍, നൗഫല്‍ ഹുദവി (വൈസ്. പ്രസിഡണ്ടുമാര്‍), സത്താര്‍ നാരമ്പാടി (ജനറല്‍ സെക്രട്ടറി), വൈ. ഹനീഫ കുംബഡാജെ (വര്‍ക്കിംഗ് സെക്രട്ടറി), ഹനീഫ നാരമ്പാടി (ഓര്‍ഗനൈസിംഗ് സെക്രട്ടറി), മുനീര്‍ ബെളിഞ്ചം, ജാഫര്‍ അന്നടുക്കം, വൈ. നാസര്‍ കുംബഡാജെ (ജോ.സെക്രട്ടറിമാര്‍), അബ്ദുല്ല ബെളിഞ്ചം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.


എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: കെ.യു. അബ്ദുല്ല, ഷാഫി കൈലം, ഷഫീഖ് നീര്‍ച്ചാല്‍, സിദ്ദീഖ് ബദിയടുക്ക, സിദ്ദീഖ് ബി.എച്ച്, എന്‍.എ. ലത്വീഫ്,
ഇബ്രാഹിം. കെ.കെ, പി.സി. മുഹമ്മദ്, സിദ്ദീഖ് കല്ലിസ്‌ന, ബി.കെ. ശിഹാബ്, റസാഖ് ഉക്കിനടുക്ക.

Keywords: Gulf, News, SKSSF, Office bearers, SKSSF Badiyadukka Zone Dubai committee formed.

Post a Comment