Join Whatsapp Group. Join now!

അനുഭവങ്ങളുടെ തീവ്രതയാണ് സാഹിത്യം: പി വി കെ പനയാല്‍

വ്യക്തികളുടെയും സമൂഹത്തിന്റെയും അനുഭവങ്ങളാണ് സാഹിത്യങ്ങളിലും വായനകളിലും പ്രതിഫലിക്കുന്നതെന്ന് എഴുത്തുകാരന്‍ പി വി കെ പനയാല്‍ അഭിപ്രായപ്പെട്ടു. സഅദിയ്യ Kerala, News, PVK Panayal, Deli
ദേളി: (my.kasargodvartha.com 25/10/2017) വ്യക്തികളുടെയും സമൂഹത്തിന്റെയും അനുഭവങ്ങളാണ് സാഹിത്യങ്ങളിലും വായനകളിലും പ്രതിഫലിക്കുന്നതെന്ന് എഴുത്തുകാരന്‍ പി വി കെ പനയാല്‍ അഭിപ്രായപ്പെട്ടു. സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സാഹിത്യ ക്ലബ്ബിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രിന്‍സിപ്പാള്‍ ഹനീഫ അനീസ് അധ്യക്ഷത വഹിച്ചു. മാനേജര്‍ അബ്ദുല്‍ വഹാബ്, മോഹനന്‍, റഷീദ് പള്ളങ്കോട്, സജ്‌ന കെ വി, നുസൈബ സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, PVK Panayal, Deli.

Post a Comment