Join Whatsapp Group. Join now!

ശാരദ ശ്രീധരന് സ്വീകരണം

ചൈനയിലെ റുഗാവോയില്‍ നടന്ന 20-ാം ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 800 Kerala, News, Kasaragod, Running Race, Champion, Railway Station, Reception.
(my.kasargodvartha.com 01.10.2017) ചൈനയിലെ റുഗാവോയില്‍ നടന്ന 20-ാം
ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്റര്‍, 4 X 400 മീറ്റര്‍ വനിതാ വിഭാഗത്തില്‍ (50 വയസ്സിന് മുകളിലുള്ള വിഭാഗം) വെങ്കല മെഡല്‍ നേടിയ ശാരദ ശ്രീധരനെ റെയില്‍വെ സ്റ്റേഷനില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍ എ സുലൈമാന്‍ സ്വീകരിക്കുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Running Race, Champion, Railway Station, Reception.

Post a Comment