ചെമ്മനാട്: (my.kasargodvartha.com 21.10.2017) വനിതാ ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സി.എം ഷാസിയക്ക് ചെമ്മനാട് ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നല്‍കി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹമ്മദലി ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തി. മുസ്ലിം ലീഗ് ഒന്നാം വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ സി.എം അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് നേതാവ് കെ.ടി.എം. ജമാല്‍, പഞ്ചായത്ത് വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ എ.ബി. മുനീര്‍, മുസ്ലിം ലീഗ് മണ്ഡലം വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ കെ.ടി. നിയാസ്, യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറര്‍ സുല്‍വാന്‍ കല്ലുവളപ്പ്, ഒന്നാം വാര്‍ഡ് വനിതാ ലീഗ് പ്രസിഡണ്ട് മുംതാസ് അബ്ദുല്ല, സെക്രട്ടറി മുംതാസ് അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു.
ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി സി.എച്ച്. സാജു സ്വാഗതവും യൂത്ത് ലീഗ് നേതാവ് അബ്ബാസ് അലി കുന്നരിയത്ത് നന്ദിയും പറഞ്ഞു.
Keywords: Kerala, News, IUML, Reception for Musim women's league District secretary C.M Shaziya