ഉദുമ: (my.kasargodvartha.com 16.10.2017) എഴുത്തുകാരുടേയും, മാധ്യമ പ്രവര്‍ത്തകരുടെയും നേര്‍ക്ക് ഫാസിസം അഴിച്ചു വിടുന്ന കിരാത നടപടികള്‍ക്ക് അന്ത്യം കാണാന്‍ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വ്യാപകമായി ക്യാമ്പെയിനും പ്രചരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പുകാസയുടെ പാലക്കുന്ന് ഘടകം 17 ന് നാലു മണിക്ക് വിവിധ പരിപാടികളോടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സെക്രട്ടറി സി.കെ. ശശി ആറാട്ടു കടവ് അറിയിച്ചു.
ഗാന്ധി മുതല്‍ ഗൗരി വരെ എന്ന വിഷയത്തില്‍ ഊന്നിക്കൊണ്ടുള്ള സംവാദം പുകാസ ജില്ലാ കമ്മിറ്റി അംഗം പി. പ്രതീപ് കുമാര്‍ നിയന്ത്രിക്കും. തുടര്‍ന്ന് സൂര്യന്‍സ് തിയേറ്റര്‍ അവതരിപ്പിക്കുന്ന സോളോ ഡ്രാമയും അരങ്ങേറും. സതീശന്‍ നമ്പ്യാര്‍, ജി അംബുജാക്ഷന്‍, മധു മുതിയക്കാല്‍, വി.ആര്‍. ഗംഗാധരന്‍, അബ്ബാസ് പാക്യാര, രമേശ് പള്ളം തുടങ്ങിയവര്‍ സംസാരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Palakkunnu, Protest, Pukasa protest against Fascism on 17th
Keywords: Kerala, News, Palakkunnu, Protest, Pukasa protest against Fascism on 17th