Join Whatsapp Group. Join now!

പ്രീപ്രൈമറി കലോത്സവത്തില്‍ പ്രയാഗ് എം നായര്‍ കലാസൂര്യന്‍

പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രീപ്രൈമറി കലോത്സവത്തില്‍ കലാസൂര്യനായി പ്രയാഗ് എം നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. സദ്ഗുരു പബ്ലിക് സ്‌കൂളിലെ യു കെ ജി വിദ്യാര്‍ത്ഥിയാണ് Kerala, News, Pre-primary Kalolsavam; Prayag M Nayar won
പെരിയ: (my.kasargodvartha.com 29.10.2017) പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രീപ്രൈമറി കലോത്സവത്തില്‍ കലാസൂര്യനായി പ്രയാഗ് എം നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. സദ്ഗുരു പബ്ലിക് സ്‌കൂളിലെ യു കെ ജി വിദ്യാര്‍ത്ഥിയാണ്. ചാലിങ്കാല്‍ ഗവ. എല്‍ പി സ്‌കൂളിലാണ് കലോത്സവം സംഘടിപ്പിച്ചത്.

വ്യക്തിഗതമത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയാണ് പെരിയ നിടുവോട്ടുപാറയിലെ പ്രയാഗ് കലാസൂര്യനായി തിരഞ്ഞെടുക്കപ്പെട്ടത്. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായര്‍ പ്രയാഗിന് ഉപഹാരം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Pre-primary Kalolsavam; Prayag M Nayar won

Post a Comment