പൊവ്വല്‍: (www.kasargodvartha.com 14.10.2017) പൊവ്വല്‍ ടൗണ്‍ കോണ്‍ക്രീറ്റ് ചെയ്ത് വികസിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പൊവ്വല്‍ ലീഗ് ഓഫീസില്‍ ചേര്‍ന്ന മുളിയാര്‍ പഞ്ചായത്ത് രണ്ട്, പതിനഞ്ച് വാര്‍ഡ് മുസ്ലിംലീഗ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. എല്‍ ബി എസ് എഞ്ചിനിയറിംഗ് കോളജ് സ്ഥിതി ചെയ്യുന്ന പ്രധാന ജംഗ്ഷനാണ് പൊവ്വല്‍. നിലവില്‍ ഓവുചാലില്ലാത്തതിനാല്‍ മഴവെള്ളം മുഴുവനും റോഡിലൂടെ ഒലിച്ചുപോവുകയാണ്. ഇതു മൂലം യാത്രക്കക്കാരും, പരിസരവാസികളും ഏറെ ദുരിതമനുഭവിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഹനീഫ് പൈക്ക അധ്യക്ഷത വഹിച്ചു. എ കെ യൂസുഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം എസ് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. എ ബി ശാഫി, കെ ബി മുഹമ്മദ്കുഞ്ഞി, ഷെരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, ബിസ്മില്ല മുഹമ്മദ്കുഞ്ഞി, അബ്ദുല്ല കൊളത്തുങ്കര, അബ്ദുല്ല കുഞ്ഞി ഹാജി, എം അബ്ദുല്‍ ഖാദര്‍ ഹാജി, എം സി തഹ്‌സീര്‍, ഹമീദ് കരമൂല, മൊയ്തീന്‍ ബാവാഞ്ചി, ഷരീഫ് ചാല്‍ക്കര പ്രസംഗിച്ചു.
Keywords: Kerala, News, IUML, Muslim League, Povval, Road, Development, Povval town should be developed: IUML, Kasargod.