കാസര്‍കോട്:(my.kasargodvartha.com 20/10/2017) കണക്ടിംഗ് പട്‌ളയുടെ നേതൃത്വത്തില്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 24 വരെ സംഘടിപ്പിക്കുന്ന നാട്ടുത്സവമായ 'പൊലിമ'യുടെ ലോഗോ പ്രകാശനം ചെയ്തു. കാസര്‍കോട് ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു പ്രകാശനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പൊലിമ സംഘാടക സമിതി നേതാക്കളായ എം.എ. മജീദ്, പി.പി. ഹാരിസ്, അസ്ലം മാവില, പി. അബ്ദുല്‍ കരീം, സി.എച്ച്. അബൂബക്കര്‍, സൈദ് കെ.എം, എം.കെ. ഹാരിസ്, . ബി ബഷീര്‍, ഫൈസല്‍ അരമന തുടങ്ങിയവര്‍ സംബന്ധിച്ചു.
പൂനെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ മൂന്നാം വര്‍ഷ ബിഎസ്എംഎസ് ബിരുദ വിദ്യാര്‍ത്ഥിനിയായ ആഇശയാണ് പൊലിമ ലോഗോ വരച്ചത്. ബഷീര്‍ പട്‌ലയുടെ മകളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Logo, Release, Collector, Polima logo released