Join Whatsapp Group. Join now!

പെരുമ്പട്ടയിലെ സി സി മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് മുന്‍ വൈസ് പ്രസിഡണ്ടും പെരുമ്പട്ട മുനീറുല്‍ ഇസ്ലാം News, Kerala, Obituary.
കുന്നുംകൈ: (my.kasargodvartha.com 06.10.2017)തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് മുന്‍ വൈസ് പ്രസിഡണ്ടും പെരുമ്പട്ട മുനീറുല്‍ ഇസ്ലാം ജമാഅത്ത് കമ്മറ്റിയുടെ ദീര്‍ഘകാലം പ്രസിഡണ്ടുമായിരുന്ന പെരുമ്പട്ടയിലെ സി സി മുഹമ്മദ് കുഞ്ഞി ഹാജി (82) നിര്യാതനായി. തൃക്കരിപ്പൂര്‍ മണ്ഡലം മുസ്ലീം ലീഗ് വൈ. പ്രസിഡണ്ട്, പഞ്ചായത്ത് മുസ്ലീം ലീഗ് വൈ. പ്രസിഡണ്ട്, ട്രഷറര്‍, ശാഖാ മുസ്ലീം ലീഗ് പ്രസിഡണ്ട്, പെരുമ്പട്ട ഗവ.എല്‍.പി, യു പി സ്‌കൂള്‍ പി.ടി.എ.പ്രസിഡണ്ട്, അല്‍ ബുഖാരിയ്യ കള്‍ച്ചറല്‍ ട്രസ്റ്റ് വൈ. പ്രസിഡണ്ട് എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

News, Kerala, Obituary, Perumbatta C.C Muhammad Kunji Haji passes away.

ഭാര്യ: സുഹറാബി. മക്കള്‍ റംല, സൗദ, സുബൈര്‍, റസിയ, ഷാഹിദ, സഹീറ, സഫീര്‍. മരുമക്കള്‍: അബ്ദുള്‍ റസാഖ്, അബ്ദുള്‍ ഹമീദ്, മിസിരിയ്യ, സഹീര്‍, ബിലാല്‍, സാജിദ്, ജഫീറ. സഹോദരങ്ങള്‍: അഹമ്മദ് ഹാജി, സലാവുദ്ദീന്‍, കുഞ്ഞാമിന, സുലൈഖ ,സുഹറ, പരേതയായ നഫീസ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Obituary, Perumbatta C.C Muhammad Kunji Haji passes away.

Post a Comment