കാസര്‍കോട്: (my.kasargodvartha.com 21.10.2017) ആഗോള സോഫ്റ്റ് ഡ്രിങ്ക് നിര്‍മാതാക്കളായ പെപ്‌സിയുടെ പുതിയ ഉല്‍പന്നമായ 'സ്റ്റിങ്' (STING) എനര്‍ജി ഡ്രിങ്കിന്റെ കാസര്‍കോട്ടെ വില്‍പന പെപ്‌സികോ കേരള ജി എം മഹേഷ് വിശ്വംഭരന്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മാഹിന്‍ കോളിക്കര, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തക സമിതി അംഗം അസീസ് എ എ, എ കെ ഡി എ ജില്ലാ സെക്രട്ടറി അസ്‌ലം, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഹമീദ് സി പി, പെപ്‌സികോ നോര്‍ത്ത് സോണ്‍ മാനേജര്‍ രഞ്ജിത്ത് നമ്പ്യാര്‍, നോര്‍ത്ത് സി ഇ ഒമാരായ ബൈജു, രാഹുല്‍, പെപ്‌സികോ ഡിസ്ട്രിബ്യൂട്ടര്‍ വസീം, നൗഷാദ്, ശിഹാബ്, അബി, ജസീല്‍, സക്കറിയ, യെദു, മഷ്ഹൂദ്, വിനോദ്, റഹീം, സാഹിദ്, ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Business, Pepsi, Sting, Inauguration, Pepsi sting sales inaugurated.