ഉദുമ: (my.kasargodvartha.com 29.10.2017) പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിന്റെ ഉദുമ തെക്കേക്കര പ്രാദേശിക സമിതി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. തെക്കേക്കര പുതിയവളപ്പ് തറവാട് കമ്മിറ്റി സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഓഫീസ് കെട്ടിടം പണിതത്. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ. കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രസ്ഥാനികര്‍ ഭദ്രദീപം കൊളുത്തി. പ്രാദേശികസമിതി പ്രസിഡന്റ് പി വി ചിത്രഭാനു അധ്യക്ഷത വഹിച്ചു. കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങില്‍ വെച്ച് മുതിര്‍ന്ന അംഗങ്ങളെ പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഗൗതം നാരായണന്‍, അതുല്‍ പി വി, ദീപ്തി ദാസ് എന്നിവരെ ഉപഹാരം നല്‍കി അനുമോദിച്ചു.
ക്ഷേത്ര സ്ഥാനികരായ ബാലകൃഷ്ണന്‍ കാരണവര്‍, രവീന്ദ്രന്‍ കാരണവര്‍, അമ്പാടി കാരണവര്‍, അശോകന്‍ വെളിച്ചപ്പാടന്‍, പൂരക്കളി പണിക്കര്‍ പി വി കുഞ്ഞിക്കോരന്‍, പി വി അശോക് കുമാര്‍, ടി കണ്ണന്‍, കെ കുഞ്ഞിക്കണ്ണന്‍, ബാലകൃഷ്ണന്‍ പാക്കം, കെ വി രമേശന്‍, കെ വി അപ്പു, കെ വി ബാലകൃഷ്ണന്‍, കെ പ്രഭാകരന്‍, സി ശ്രീധരന്‍, അനന്ദന്‍, പി വി ഭാസ്‌കരന്‍, വിനയ വേണുഗോപാലന്‍, എന്നിവര്‍ സംസാരിച്ചു. പ്രാദേശിക സമിതി സെക്രട്ടറി കെ വി രാജഗോപാലന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കെ ശ്രീധരന്‍ പള്ളം നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords; Kerala, News, Uduma, Palakkunnu, Temple, Office, Building, Inauguration, Kasaragod, Office building inaugurated.