മുളിയാര്‍: (my.kasargodvartha.com 22.10.2017) മുളിയാര്‍ ഗ്രാമപഞ്ചായത്തിലേക്ക് സെക്രട്ടറി ഉള്‍പെടെയുള്ള ജീവനക്കാരെ നിയമിക്കണമെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. മുളിയാര്‍ ഗ്രാമപഞ്ചായത്തിനോട് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന രാഷ്ട്രീയ പകപോക്കല്‍ നയം പ്രതിഷേധാര്‍ഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് കെ ബി മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ് എം മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി എ ബി ശാഫി, സംസ്ഥാന കമ്മിറ്റി അംഗം എം എസ് മുഹമ്മദ് കുഞ്ഞി, മണ്ഡലം ട്രഷറര്‍ ഹമീദ് മാങ്ങാട്, ഖാലിദ് ബെള്ളിപ്പാടി, എം കെ അബ്ദുര്‍ റഹ് മാന്‍ ഹാജി, ബി എം അഷ്‌റഫ്, പി എ ഹസൈനാര്‍, ഷെരീഫ് കൊടവഞ്ചി, ബാതിഷ പൊവ്വല്‍,
മന്‍സൂര്‍ മല്ലത്ത്, ഷെഫീഖ് മൈക്കുഴി, അബ്ബാസ് കൊളച്ചപ്പ്, സിദ്ദീഖ് ബോവിക്കാനം പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, IUML, Muliyar Panchayat Muslim League against government.