കുമ്പള: (my.kasargodvartha.com 25.10.2017) പ്രാദേശിക പത്രപ്രവര്‍ത്തനത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച് അകാലത്തില്‍ പൊഴിഞ്ഞുപോയ യുവ പത്രപ്രവര്‍ത്തകന്‍ മുത്തലിബിന്റെ കുടുംബത്തിന് കുമ്പള സീതാംഗോളിയില്‍ അഞ്ച് സെന്റ് ഭൂമിയുടെ പട്ടയം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ മുത്തലിബിന്റെ മകന്‍ നിഹാലിന് കൈമാറി. എം ഡി യൂസുഫ് എന്ന വ്യക്തിയാണ് വീടുണ്ടാക്കാന്‍ സ്ഥലം സംഭാവന ചെയ്തത്.
കുമ്പള പ്രസ് ഫോറം ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഇതിനുള്ള ഏര്‍പാടുകള്‍ പ്രസ് ഫോറം ഭാരവാഹികള്‍ ചെയ്തത്. ഇനി ഒരു വീട് വെക്കാനുള്ള ഒരുക്കത്തിലാണ് കുമ്പള പ്രസ് ഫോറം. അതിനായി കുമ്പളയിലെ വ്യവസായ പ്രമുഖന്‍ എം എം ഇസ്സുദ്ദീന്‍ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തു. പ്രസ് ഫോറം ഓഫീസില്‍ ചേര്‍ന്ന പരിപാടിയില്‍ കുമ്പള പ്രസ് ഫോറം പ്രസിഡന്റ് സുരേന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
കുമ്പള സി ഐ വി വി മനോജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ്, യു കെ യൂസഫ്, ലത്വീഫ് ഉപ്പള ഗേറ്റ്, തമാം അബൂബക്കര്‍, കെ വി ശിവരാമന്‍, കെ എഫ് ഇഖ്ബാല്‍, എം കെ എച്ച് ഖലീല്‍, അഹ് മദ് അലി കുമ്പള, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കെ എം അബ്ദുല്‍ സത്താര്‍, ഡി എം എ ആശുപത്രി ചെയര്‍മാന്‍ ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രസ് ഫോറം അംഗങ്ങളായ എ എല്‍ ഉളുവാര്‍, സൈനുല്‍ ആരിഫ്, പുരുഷോത്തമ ഭട്ട്, അബ്ദുല്‍ ലത്വീഫ് കുമ്പള, അഷ്‌റഫ് മൊഗ്രാല്‍, ഇസ്മാഈല്‍ മൂസ, റഫീഖ് കൊടിയമ്മ, സനില്‍ കുമാര്‍, ധനു, മജീദ് പച്ചമ്പള, താഹിര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അബ്ദുല്ല കാരവല്‍ സ്വാഗതവും ലത്വീഫ് കാസര്‍കോട് വിഷന്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Muthalib, Family, Land.