എരിയപ്പാടി: (www.kasargodvartha.com 01.10.2017) കിംഗ് സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്പോര്‍ട്‌സ് ക്ലബ്ബ് 2017-18 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ബഷീര്‍.എ യും സെക്രട്ടറിയായി മുസ്ഥഫ ഇ.എ യും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജാഫര്‍ ഖാസി ട്രഷറര്‍ ആയി.
മറ്റു ഭാരവാഹികള്‍: മുഹമ്മദ് കുഞ്ഞി വൈ എ, അബ്ദുര്‍ റഹ് മാന്‍ പാടി, ഖാദര്‍ വൈ എ (വൈസ് പ്രസിഡന്റുമാര്‍), അന്‍വര്‍, സാബിത്ത്, മുഖ്താര്‍ (ജോയിന്റ് സെക്രട്ടറിമാര്‍). ഒമ്പത് അംഗ കമ്മിറ്റിയെ കൂടാതെ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും ഞായറാഴ്ച ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുത്തു.
വര്‍ഷങ്ങളായുള്ള എരിയപ്പാടി ആലംപാടി റോഡ് വീതി കൂട്ടുന്നതിന് ക്ലബ്ബ് പ്രവര്‍ത്തകര്‍ പൂര്‍ണമായി സഹകരിക്കാന്‍ തീരുമാനിച്ചു. ജിസിസി കമ്മിറ്റി അംഗങ്ങളും ക്ലബ്ബ് പ്രവര്‍ത്തകരും സംബന്ധിച്ചു.

Keywords: Kerala, News, Arts, Sports, Club, Committee., Meeting, Programme, Held, Eriyapady, Kingstar Eriyapady office bearers.