Join Whatsapp Group. Join now!

അംബേദ്കറും ഇന്ത്യന്‍ ഭരണഘടനയും; ഇസ്ലാഹി സെന്റര്‍ ചര്‍ച്ച സംഘടിപ്പിച്ചു

'അംബേദ്കറും ഇന്ത്യന്‍ ഭരണഘടനയും' എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സാല്‍മിയ യൂണിറ്റ് ലിറ്റില്‍Kuwait, Gulf, News, Islahi center discussion conducted on Dr. Ambedkar and Indian constitution
കുവൈത്ത്: (my.kasargodvartha.com 29.10.2017) 'അംബേദ്കറും ഇന്ത്യന്‍ ഭരണഘടനയും' എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സാല്‍മിയ യൂണിറ്റ് ലിറ്റില്‍ ഫ്‌ളവര്‍ പ്ലേ സ്‌കൂളില്‍ ചര്‍ച്ച സംഘടിപ്പിച്ചു.

പി പി മുഹമ്മദ് മേപ്പയ്യൂര്‍ വിഷയാവതരണം നിര്‍വ്വഹിച്ചു. സംഘാടനം എന്ന വിഷയത്തില്‍ മനാഫ് മാത്തോട്ടവും ആനുകാലികം എന്ന വിഷയത്തില്‍ പി പി ശര്‍ഷാദും സംസാരിച്ചു. അബ്ദുര്‍ റഹീം കരിയാട് പുസ്തക വിചാരം നടത്തി. മുഹമ്മദ് ഷാജന്‍ കോട്ടക്കല്‍ ഉദ്‌ബോധനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് നജീബ് സ്വലാഹി അധ്യക്ഷത വഹിച്ചു. ശുഐബ് തിക്കോടി ഖിറാഅത്ത് നടത്തി. അഹ്മദ് കുട്ടി സമാപന പ്രസംഗം നടത്തി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kuwait, Gulf, News, Islahi center discussion conducted on Dr. Ambedkar and Indian constitution 

Post a Comment