Join Whatsapp Group. Join now!

ഗ്രീന്‍ സ്റ്റാര്‍ ക്ലബിന്റെ പ്രവര്‍ത്തന ഫണ്ട് കൈമാറി

എരിയാലിലെ സാമൂഹ്യ സാംസ്‌കാരിക- ആരോഗ്യ വിദ്യാഭ്യാസ കലാ കായിക മേഖലയോടൊപ്പം ജീവNews, Kerala, KMCC, Green star club, Fund, Inauguration, Cricket tournament, GCC,
എരിയാല്‍:(my.kasargodvartha.com 26/10/2017) എരിയാലിലെ സാമൂഹ്യ സാംസ്‌കാരിക- ആരോഗ്യ വിദ്യാഭ്യാസ കലാ കായിക മേഖലയോടൊപ്പം ജീവ കാരുണ്യ മേഖലകളിലും നിറസാന്നിധ്യമായ ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ പ്രവര്‍ത്തന ഫണ്ട് കൈമാറി. ജിസിസി കെ എം സി സി എരിയാല്‍ മേഖലാ പ്രസിഡണ്ട് അന്‍വര്‍ ചേരങ്കൈ ക്ലബ്ബ് പ്രസിഡണ്ട് അര്‍ഷാദ് ബളളീര്‍, ജനറല്‍ സെക്രട്ടറി ഹംറാസ് എന്നിവര്‍ക്ക് തുക കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

എ കെ ഷാഫി, മന്‍സൂര്‍ അക്കര, കെ ബി ഹസൈനാര്‍ കുളങ്കര, നിസാര്‍ കുളങ്കര, മുസ്തഫ മോഡേണ്‍, കെ ടി സിറാജ് കുളങ്കര, ഹാരിസ് എരിയാല്‍, സലീം ബളളീര്‍, സുബൈര്‍ കുളങ്കര, മനാഫ് എരിയാല്‍, അബു നവാസ്, മുഹമ്മദ് അലി, അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്ക് ഗ്രീന്‍ സ്റ്റാര്‍ എരിയാലിനെ ഉള്‍പ്പെടുത്തിയ ജില്ലാ ക്രിക്കറ്റ് അസോസിയേഷനെ യോഗം അഭിനന്ദിച്ചു.

News, Kerala, KMCC, Green star club, Fund, Inauguration, Cricket tournament, GCC, Green star club fund handed over

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, KMCC, Green star club, Fund, Inauguration, Cricket tournament, GCC, Green star club fund handed over

Post a Comment