Join Whatsapp Group. Join now!

എഫ് എച്ച് അജ്മാന്‍ ജേതാക്കള്‍

ഹിദായത്ത് നഗറിലെ കലാ - കായിക - ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യമായ ഹിദായത്ത് നഗറിലെ പ്രവാസി യുവാക്കളുടെ കൂട്ടായ്മയായ എഫ് എച്ച് യു എ ഇ യുടെ Gulf, Sports, FH Ajman champions, Football
ദുബൈ: (my.kasargodvartha.com 07/10/2017) ഹിദായത്ത് നഗറിലെ കലാ - കായിക - ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യമായ ഹിദായത്ത് നഗറിലെ പ്രവാസി യുവാക്കളുടെ കൂട്ടായ്മയായ എഫ് എച്ച് യു എ ഇ യുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച ഫ്രണ്ട്ലി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നു.

അഹ്ദാഫ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മംസാറില്‍ വെച്ചായിരുന്നു ടൂര്‍ണമെന്റ്. എഫ് എച്ച് ദുബൈ, എഫ് എച്ച് അജ്മാന്‍ എന്നീ ടീമുകളാണ് ഏറ്റുമുട്ടിയത്. നാലിനെതിരെ ആറു ഗോളുകള്‍ക്കാണ് എഫ് എച്ച് അജ്മാന്‍ എഫ് എച്ച് ദുബൈയിയെ പരാജയപ്പെടുത്തിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, Sports, FH Ajman champions, Football.

Post a Comment