കുമ്പള:(my.kasargodvartha.com 24/10/2017) കേരളസ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ്അസോസിഷന്‍ (കെ. എസ്. എച്.ജി. ഒ.എ) കുമ്പള മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം നടത്തി. സംസ്ഥാന പ്രസിഡണ്ട് എ.പി.അഹമ്മദ് കോയ ഉല്‍ഘടനം ചെയ്തു.
റസ്സാഖ് ഇശല്‍ അധ്യക്ഷത വഹിച്ചു ടി.വി.ബാലന്‍ മുഖ്യ പ്രഭാഷണം നടത്തി സുരേന്ദ്രന്‍ ബിന്ദു പ്രസംഗിച്ചു മുതിര്‍ന്ന അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു കാര്യ പരിപാടിക്ക് ശേഷം കുട്ടികളുടെ കലാപരിപാടികളും നടന്നു. അജിഷ് ശാസ്ത സ്വാഗതവും ഇക്ബാല്‍ ബൂസ്റ്റര്‍ നന്ദിയും പറഞ്ഞു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Inauguration, Kumbala, Family meet conducted