ബോവിക്കാനം : (my.kasargodvartha.com 10.10.2017) സംസ്ഥാന സോണല്‍ ഫുട്‌ബോള്‍ ടീമിലേക്ക് കാസര്‍കോട് ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത പുഞ്ചിരി കുടുംബാംഗമായ ഫൈറൂസ് ബോവിക്കാനത്തിന് പുഞ്ചിരി ക്രിക്കറ്റ് ടീം അനുമോദിച്ചു. ഹസൈനവാസ് അദ്ധ്യക്ഷം വഹിച്ച പരിപാടി ക്ലബ് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
ബി. അഷ്‌റഫ്, ബി.സി കുമരന്‍, മസൂദ് ബോവിക്കാനം, ഹാരിസ് ബാലനടുക്കം, സിദ്ധീഖ് ബോവിക്കാനം, ഹനീഫ് ബോവിക്കാനം എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ബി.കെ. നിസാര്‍ സ്വാഗതവും, ഫൈറൂസ് ബോവിക്കാനം നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Football team, Fairoos Bovikkanam felicitated.