Join Whatsapp Group. Join now!

മദ്യലഹരിയില്‍ ആടിയുലഞ്ഞ യുവാവിനെ പോലീസ് പൊക്കി

മദ്യലഹരിയില്‍ ആടിയുലഞ്ഞ യുവാവിനെ പോലീസ് പൊക്കി. ചൂരി ബട്ടംപാറയിലെ News, Kerala, Youth, Police, Held.
കാസര്‍കോട്: (my.kasargodvartha.com 11.10.2017) മദ്യലഹരിയില്‍ ആടിയുലഞ്ഞ യുവാവിനെ പോലീസ് പൊക്കി. ചൂരി ബട്ടംപാറയിലെ പത്മനാഭനെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ ബട്ടംപാറയില്‍ സ്വയം നിയന്ത്രിക്കാനാകാതെ ആടിയുലഞ്ഞു നില്‍ക്കുകയും ബഹളം വെക്കുകയും ചെയ്ത പത്മനാഭനെ പോലീസ് കൈയ്യോടെ പിടികൂടുകയായിരുന്നു.

News, Kerala, Youth, Police, Held, Drunkard; Police held.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Youth, Police, Held, Drunkard; Police held.

Post a Comment