ഉദുമ: (my.kasargodvartha.com 02.10.2017) സി പി എമ്മിന്റെ അക്രമത്തിനെതിരെയും ബിജെപിയുടെ വര്‍ഗീയ ഫാസിസത്തിനെതിരെയുമായി ഗാന്ധിജിയിലേക്ക് മടങ്ങുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് കോണ്‍ഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപവാസം സംഘടിപ്പിച്ചു. ഉദുമ ബസാറില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം നാലു മണി വരെയാണ് ഉപവാസം സംഘടിപ്പിച്ചത്.
മണ്ഡലം പ്രസിഡണ്ട് വാസു മാങ്ങാടിന്റെ നേതൃത്വത്തില്‍ നടന്ന ഉപവാസം ഡിസിസി സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് ഉദ്ഘാടനം ചെയ്തു. വി അര്‍ വിദ്യാസാഗര്‍, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, സാജിദ് മവ്വല്‍, ഭാസ്‌ക്കരന്‍ നായര്‍, പി വി ഉദയകുമാര്‍, അന്‍വര്‍ മാങ്ങാട്, ബി കൃഷ്ണന്‍, എന്‍ ചന്ദ്രന്‍, പ്രഭാകരന്‍ തെക്കേക്കര, സുകുമാരി ശ്രീധരന്‍, പ്രഭാകരന്‍ കൊപ്പല്‍, സുകുമാരന്‍ ഉദയമംഗലം, ശ്രീധരന്‍ വയലില്‍, കുഞ്ഞിരാമന്‍ മാഷ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു.
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദലി വാസു മാങ്ങാടിന് നാരങ്ങ നീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Congress, BJP, CPM, Congress Hunger strike conducted