ജിദ്ദ: (my.kasargodvartha.com 10.10.2017) കെ എം സി സി ജിദ്ദ, മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സെക്രട്ടറിയും കെ എം സി സി ഹജ്ജ് വളണ്ടിയറുമായ അബ്ദുല്‍ സലാം ബംബ്രാണയുടെ വേര്‍പാടില്‍ കെ എം സി സി സൗദി ഹജ്ജ് സെല്‍ ജനറല്‍ കണ്‍വീനര്‍ ജമാല്‍ വട്ടപ്പൊയില്‍, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ അഹ് മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, അന്‍വര്‍ ചേരങ്കൈ, സി കെ ശാക്കിര്‍, റസാഖ് മാസ്റ്റര്‍, സൗദി ഹജ്ജ് സെല്‍ ജനറല്‍ ക്യാപ്റ്റന്‍ ഉമര്‍ അരിപ്പാമ്പ്ര, ജിദ്ദ ക്യാപ്റ്റന്‍ ഉനൈസ് തിരൂര്‍, മുസ്തഫ ചെമ്പന്‍ തുടങ്ങിയ നേതാക്കള്‍ അനുശോചിച്ചു.
അനാകിസ് മറാസിം പ്ലാസയില്‍ കെ എം സി സി ജിദ്ദ കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹസന്‍ ബത്തേരിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു ദുഃഖം രേഖപ്പെടുത്തി. ചെയര്‍മാന്‍ എന്‍ജിനീയര്‍ ഹമീദ് പല്ലക്കൂടല്‍, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ഇബ്ബ്, ജനറല്‍ സെക്രട്ടറി ബഷീര്‍ ബായാര്‍, ട്രഷറര്‍ മുഹമ്മദ് അലി ഹൊസങ്കടി, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ഹിറ്റാച്ചി, ബഷീര്‍ ചിത്താരി, ഖാദര്‍ ചെര്‍ക്കള, കെ എം ഇര്‍ഷാദ്, അസീസ് ഉളുവാര്‍, അഷ്‌റഫ് ആലംപാടി, ഹനീഫ് ഉപ്പള, അസീസ് ഉപ്പള, ഹനീഫ് മജിബൈല്‍, ജമാല്‍ കുമ്പള, ഹാരിസ് മൊഗ്രാല്‍, ലത്വീഫ് മച്ചംപാടി, ഇബ്‌റാഹിം പെര്‍വാഡ്, എസ് എം ഫക്രു, മുഹമ്മദ് ബേക്കൂര്‍, മുനീര്‍ ബായാര്‍, അബ്ദുല്ല ചന്തേര, നസീര്‍ പെരുമ്പള കൂടാതെ മറ്റു ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.
തുടര്‍ നടപടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ജിദ്ദയില്‍ നിന്നും ആയിരം കിലോമീറ്ററോളം അകലെ ഹായില്‍ എന്ന സ്ഥലത്തുവെച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം പരിപാലനവുമായി ബന്ധപ്പെട്ട് ഹായില്‍ കെ എം സി സി നേതാക്കള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, KMCC, News, Condolence, Salam Bambrana.