പള്ളിക്കര: (my.kasargodvartha.com 02.10.2017) ശുചിത്വ വാരാചരണത്തിന്റെ ഭാഗമായി പള്ളിക്കര ഗ്രാമ പഞ്ചായത്തിന്റെയും പതിനേഴാം വാര്‍ഡ് കുടുംബശ്രീ എ.ഡി.എസിന്റെയും വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയുടെയും നേതൃത്വത്തില്‍ ശുചിത്വ കൂട്ടായ്മയും ബോധവല്‍ക്കരണ പരിപാടിയും പ്ലാസ്റ്റിക് മാലിന്യ ശേഖരണവും പൊതുസ്ഥല ശുചീകരണവും സംഘടിപ്പിച്ചു.
പൂച്ചക്കാട് നടന്ന പരിപാടി പള്ളിക്കര ഗ്രാമ പഞ്ചായത്തംഗം എം. സുന്ദരന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. മെമ്പര്‍ പി.കെ. സുമലത അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. ശ്രീകുമാര്‍, ജെ.പി.എച്ച്.എന്‍ പി.ജി. പുഷ്പജ എന്നിവര്‍ ക്ലാസെടുത്തു. ടി. ലക്ഷ്മി, പി.കല്യാണി, എം.നിഷ, കെ.വി നോദിനി, എം.ബേബി, പി. പ്രീത എന്നിവര്‍ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായുള്ള സ്ഥാപന ശുചീകരണം, ഗൃഹശുചീകരണം എന്നിവ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Cleaning program in Pallikkara