കോഴിക്കോട്: (my.kasargodvartha.com 25.10.2017) എസ്ടിയു മീറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടായി ആമു തായല്‍ ചെര്‍ക്കളയേയും ജോയിന്റ് സെക്രട്ടറിയായി മുഹമ്മദലി തൃക്കരിപ്പൂരിനെയും കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തെരഞ്ഞടുത്തു. എസ്ടിയു സംസ്ഥാന പ്രസിഡണ്ട് അഹ് മദ് കുട്ടി ഉണ്ണിക്കുളം, ദേശീയ സെക്രട്ടറി അഡ്വ. റഹ് മത്തുല്ല എന്നിവര്‍ പ്രസംഗിച്ചു.
മറ്റു ഭാരവാഹികള്‍: ടി മൊയ്തീന്‍ കുട്ടി മലപ്പുറം (പ്രസിഡണ്ട്), വി.കെ.സി മജീദ് കണ്ണൂര്‍ (ജനറല്‍ സെക്രട്ടറി), റിയാസുദ്ദീന്‍ തൃശൂര്‍ (ട്രഷറര്‍), റഷീദ് പി.പി, സത്താര്‍ എം കണ്ണൂര്‍, അഷ്‌റഫ് കൂടത്തായി കോഴിക്കോട് (വൈസ് പ്രസിഡണ്ടുമാര്‍), ഷാജിര്‍ കണ്ണൂര്‍, ആര്‍ എസ് നവാസ്, പി കെ ശറഫുദ്ദീന്‍ (ജോ. സെക്രട്ടറിമാര്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Kozhikkodu, Amu Thayal elected as STU Working Union State vice president.