ഷാര്‍ജ: (my.kasargodvartha.com) ഉദുമ പഞ്ചായത്ത് കെ എം സി സി ഷാര്‍ജ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്റ്: ഫൈസല്‍ കൂളിക്കുന്ന്, ജനറല്‍ സെക്രട്ടറി: ഹാരിസ് മുക്കുന്നോത്ത്, ട്രഷറര്‍: ശിഹാബ് കോട്ടിക്കുളം.
വൈസ് പ്രസിഡന്റുമാര്‍: യൂസഫ് മുക്കുന്നോത്ത്, മഷൂദ് തൊട്ടിയില്‍, ജോയിന്റ് സെക്രട്ടറിമാര്‍: മുഷ്താഖ് മാങ്ങാട്, അലി കോട്ടിക്കുളം. ഓഡിറ്റര്‍: ഷഹാബ് കുളിക്കുന്ന്.
Keywords: Gulf, News, KMCC, Sharjah, Committee, Udma.