നീലേശ്വരം: തിരുവക്കോളി ജി എല്‍ പി എസ് റിട്ട. പ്രധാനാധ്യാപകന്‍ ഐങ്ങോത്തെ പുരയിടത്തില്‍ പി എസ് സ്‌കറിയ (71) നിര്യാതനായി. സംസ്‌കാരം ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍. ഭാര്യ: കെ കെ മേരിക്കുട്ടി (റിട്ട. പ്രധാനാധ്യാപിക, പനയാല്‍ ജി എല്‍ പി എസ്).
മക്കള്‍: സിനി സനോജ്, സുമോദ് (ഇരുവരും യു എസ് എ), അനൂപ് (യു എ ഇ), സീനിയ ടിങ്കു ( ടെക്‌നോപാര്‍ക്, തിരുവനന്തപുരം). മരുമക്കള്‍: സനോജ് ആന്റണി, മെബി സുമോദ് (ഇരുവരും യു എസ് എ), ടിന്റു ചാണ്ടി (ടെക്‌നോപാര്‍ക്, തിരുവനന്തപുരം). സഹോദരങ്ങള്‍: അന്നക്കുട്ടി മുട്ടം, സിസ്റ്റര്‍ മരിയറ്റ് സി ജെ (അലഹബാദ്), തോമസ് (പാല).
Keywords: Obituary, Nileshwar, PS Scaria.