Join Whatsapp Group. Join now!

നീലേശ്വരത്തെ കളത്തില്‍ കുഞ്ഞിപ്പെണ്ണ് നിര്യാതയായി

തെരു മുത്തപ്പന്‍ മടപ്പുരയ്ക്കു സമീപം പരേതനായ കലേക്കുന്നുമ്മല്‍ കോരന്റെ ഭാര്യ കളത്തില്‍ കുഞ്ഞിപ്പെണ്ണ് (85) നിര്യാതയായി. മക്കള്‍: ബാലകൃഷ്ണന്‍ Obituary, Nileshwar, Kunhippennu
നീലേശ്വരം: തെരു മുത്തപ്പന്‍ മടപ്പുരയ്ക്കു സമീപം പരേതനായ കലേക്കുന്നുമ്മല്‍ കോരന്റെ ഭാര്യ കളത്തില്‍ കുഞ്ഞിപ്പെണ്ണ് (85) നിര്യാതയായി. 

മക്കള്‍: ബാലകൃഷ്ണന്‍ (മടയന്‍, മുത്തപ്പന്‍ മടപ്പുര), ലീല. മരുമക്കള്‍: ഭാരതി, പരേതനായ കുമാരന്‍. സഹോദരങ്ങള്‍: മാധവി, മീനാക്ഷി, കരുണന്‍, ഗംഗാധരന്‍.


Keywords: Obituary, Nileshwar, Kunhippennu.

Post a Comment