മാങ്ങാട്: മീത്തല്‍ മാങ്ങാട് കൂളിക്കുന്ന് വികെയര്‍ കൂട്ടായ്മയുടെ രണ്ടാം വാര്‍ഷികാഘോഷവും വികെയര്‍ 'ബൈത്തുല്‍ ഹയാന്‍' പദ്ധതിയിലൂടെ ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ ദാനവും സയ്യിദ് നജിമുദ്ദീന്‍ പൂക്കോയ തങ്ങള്‍ നിര്‍വഹിച്ചു. 'വികെയര്‍ വിഷന്‍ 2020' ന്റെ രൂപരേഖ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ പ്രകാശനം ചെയ്തു.
സാംസ്‌കാരിക സമ്മേളനം വികെയര്‍ രക്ഷാധികാരി സീതി ഖാദറിന്റെ അധ്യക്ഷതയില്‍ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വികെയര്‍ ജനറല്‍ സെക്രട്ടറി ഫൈസല്‍ മുഹമ്മദ് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ച മീത്തല്‍ മാങ്ങാട് ഇ കെ മുഹമ്മദ് കുഞ്ഞി മാഷിനെ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാനവാസ് പാദൂര്‍, വി പി പി മുസ്തഫ, കാഞ്ഞങ്ങാട് ബ്‌ളോക്ക് പഞ്ചായത്ത് അംഗം അന്‍വര്‍ മാങ്ങാട്, സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ആത്മീയ പ്രഭാഷകന്‍ കൊപ്പല്‍ ചന്ദ്രശേഖരന്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍, മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് സെക്രട്ടറി എം എച്ച് മുഹമ്മദ് കുഞ്ഞി, സി പി എം ബാര ലോക്കല്‍ സെക്രട്ടറി എം കെ വിജയന്‍, എസ് എം എഫ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ബാസ് ഹാജി, എസ് വൈ എസ് സനാബില്‍ അക്കാദമി ചെയര്‍മാന്‍ കെ ബി എം ഷരീഫ്, ഖത്തര്‍ അബ്ദുല്ല ഹാജി, കൂളിക്കുന്ന് മുഹ്യുദ്ദീന്‍ ജമാഅത്ത് പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദര്‍, മാങ്ങാട് ഖിളര്‍ ജമാഅത്ത് പ്രസിഡന്റ് എം ഹസൈനാര്‍, എയ്യള ഖസ്‌റജി ജുമാ മസ്ജിദ് പ്രസിഡന്റ് ബി യു അബ്ദുര്‍ റഹ് മാന്‍ ഹാജി, കെ എം ജെ എം ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി കൂളിക്കുന്ന്, ട്രഷറര്‍ അബ്ദുല്ല മൊട്ടയില്‍, അണിഞ്ഞ ശ്രീ മഹാ വിഷ്ണു ക്ഷേത്രം അധ്യക്ഷന്‍ കോടോത്ത് മണികണ്ഠന്‍, ഗ്രീന്‍സ്റ്റാര്‍ മീത്തല്‍മാങ്ങാട് പ്രസിഡന്റ് ജംഷീര്‍ ആടിയത്ത്, മുന്‍ കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ സമര സമിതി ചെയര്‍മാന്‍ ഗോപാലന്‍ നായര്‍ ഇടച്ചാല്‍, ഷരീഫ് യു എം, ഷാഫി സൈതാലി, മുഹമ്മദ് കുഞ്ഞി കുളത്തിങ്കല്‍, ടി വി അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍ ഹാജി, മുഹമ്മദ് കെ ഫരീദ്, ഹസൈനാര്‍ തുടങ്ങിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മുനീര്‍ ഹുദവി വിളയില്‍, ഖലീല്‍ ഹുദവി, വഹാബ് സഖാഫി മമ്പാട്, ജലീല്‍ റഹ് മാനി വാണിയന്നൂര്‍, ഹംസ മിസ്ബാഹി തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. വികെയര്‍ ബൈത്തുല്‍ ഹയാന്‍ ഭവന നിര്‍മാണ പ്രശംസ പത്രം സാദിഖ് ബാവിക്കര, ഗഫൂര്‍ യു എം, ഷംസു മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍, ഖാദര്‍ ആടിയത്ത് തുടങ്ങിയവര്‍ക്ക് കൈമാറി. വികെയര്‍ അഡ്മിനിസ്‌ട്രേറ്റീവ് വിംഗ് വൈസ് പ്രസിഡന്റ് സാദിഖ് ബാവിക്കര നന്ദി പറഞ്ഞു.
അര്‍ഹരായവര്‍ക്ക് അടിയന്തര ഘട്ടത്തില്‍ ചികിത്സാ സഹായവും, പരിചരണവും, ചികിത്സാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്ന 'വികെയര്‍ എമര്‍ജന്‍സി കെയര്‍', നിര്‍ധന യുവതികള്‍ക്ക് വിവാഹധന സഹായം നല്‍കുന്ന 'വികെയര്‍ മംഗല്യനിധി', നിര്‍ധനര്‍ക്ക് ഭക്ഷ്യ, വസ്ത്ര സഹായവും, വീട് പുനര്‍നിര്‍മാണ സഹായവും നല്‍കിവരുന്ന 'വികെയര്‍ കൈതാങ്ങ്', വിദ്യാഭ്യാസോന്നമനത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് മാസ സ്‌കോളര്‍ഷിപ്പുകളും, കോച്ചിംഗ് ക്ലാസുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്ന പദ്ധതിയായ വികെയര്‍ 'എഡ്യു കെയര്‍', പൊതുജനങ്ങള്‍ക്കായുള്ള തെരുവ് വിളക്കുകള്‍ നവീകരണം, സൂചനാ ബോര്‍ഡുകള്‍, മറ്റു പൊതു ഇടപെടലുകള്‍ക്കായുള്ള പദ്ധതി 'വികെയര്‍ പബ്ലിക്ക് കെയര്‍',
വീല്‍ചെയറുകള്‍, ഫോള്‍ഡിംഗ് ക്‌ളിനിക്കല്‍ ബെഡ്, ഓട്ടോമാറ്റിക്ക് ബി പി ചെക്കിംഗ് മെഷീനുകള്‍ തുടങ്ങിയ ചികിത്സ ഉപകരണങ്ങളുടെ വിതരണവും, ആരോഗ്യ രംഗത്തെ ബോധവത്കരണവും നടത്തുന്ന 'വികെയര്‍ മെഡി കെയര്‍', കുടിവെള്ള ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് വികെയര്‍ പ്രവര്‍ത്തകര്‍ നേരിട്ട് കുടിവെള്ളത്തിനായി സ്ഥിരം സംവിധാനം ഒരുക്കി കൊടുക്കുന്ന 'വികെയര്‍ വാട്ടര്‍ കെയര്‍' തുടങ്ങിയ വിവിധ പദ്ധതികള്‍ വികെയര്‍ മീത്തല്‍മാങ്ങാട് നടത്തിവരുന്നു.
കഴിഞ്ഞ രണ്ട് പെരുന്നാളുകള്‍ വികെയര്‍ പ്രവര്‍ത്തകര്‍ പെരുന്നാള്‍ പലഹാരങ്ങളുമായി ആഘോഷിച്ചത് വൃദ്ധ സദനത്തിലും, ജുവൈനല്‍ ഹോമിലും ആയിരുന്നു.
കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ സമരരംഗത്തും, ചട്ടഞ്ചാല്‍ - കളനാട് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെയും വ്യത്യസ്ത പ്രതിഷേധ രീതികളിലൂടെ വികെയര്‍ കൂട്ടായ്മ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Keywords: Kerala, News, Charity, Home, Mangad, Baithul Hayan, Meethal Mangad.