Join Whatsapp Group. Join now!

'യോഗിരാജ് രക്തരാജ്': ഡിവൈഎഫ്‌ഐ പ്രതിഷേധ സദസ്സ് നടത്തി

'യോഗിരാജ് രക്തരാജ്' എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ കാസര്‍കോട് ബ്ലോക്ക് കമ്മിറ്റി Kerala, News, Kasaragod, Balasangham, The DYFI conducted a protest gathering
കാസര്‍കോട്: (my.kasargodvartha.com 28.12.2019) 'യോഗിരാജ് രക്തരാജ്' എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ കാസര്‍കോട് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സദസ്സ് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സബീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സുനില്‍ കടപ്പുറം അധ്യക്ഷത വഹിച്ചു.

ജില്ലാ ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ്, ബാലസംഘം ജില്ലാ സെക്രട്ടറി പ്രവീണ്‍ പാടി, കെ ഹരീഷന്‍ എന്നിവര്‍ സംസാരിച്ചു ബ്ലോക്ക് സെക്രട്ടറി സുഭാഷ് പാടി സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Balasangham, The DYFI conducted a protest gathering

Post a Comment