Join Whatsapp Group. Join now!

ഇത് പടന്നയിലെ പെണ്‍കുട്ടികളുടെ പ്രതികാരം; അറബിക് സംഘംഗാനത്തില്‍ കഴിഞ്ഞ വര്‍ഷം കൈവിട്ടുപോയ വിജയം തിരിച്ചുപിടിച്ചു

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം അറബിക് സംഘംഗാനത്തില്‍ കഴിഞ്ഞ വര്‍ഷം കൈവിട്ടുപോയ വിജയം Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 13.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം അറബിക് സംഘംഗാനത്തില്‍ കഴിഞ്ഞ വര്‍ഷം കൈവിട്ടുപോയ വിജയം എം ആര്‍ വി എച്ച് എസ് എസ് പടന്നയിലെ കുട്ടികള്‍ തിരിച്ചുപിടിച്ചു. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

ഖദീജത്തുല്‍ സഹ് വ, ഫാത്വിമത്ത് അഫീദ, ആഇശാബി, അന്‍ഷീദ, നാസിയ, ഫാത്വിമ റഊഫ്, സഫ് വാന
എന്നിവരടങ്ങിയ ടീമാണ് ഇത്തവണ ഒന്നാം സ്ഥാനം നേടിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment