Join Whatsapp Group. Join now!

ഭരതനാട്യത്തില്‍ കഴിഞ്ഞ വര്‍ഷം കൈവിട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മടിക്കൈ ഗവ. എച്ച്എസ്എസിലെ കെ കാര്‍ത്തിക

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഭരതനാട്യത്തില്‍ മടിക്കൈ ഗവ. എച്ച്എസ്എസിലെ കെ കാര്‍ത്തികയ്ക്ക് Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഭരതനാട്യത്തില്‍ മടിക്കൈ ഗവ. എച്ച്എസ്എസിലെ കെ കാര്‍ത്തികയ്ക്ക് ഒന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷം കൈവിട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചാണ് ഇത്തവണ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്.

എട്ടു വര്‍ഷമായി ഭരതനാട്യം പരിശീലിക്കുന്ന കാര്‍ത്തികയ്ക്ക് കഴിഞ്ഞ വര്‍ഷം ജില്ലയില്‍ രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചത്. രഘു മാഷിന്റെ കീഴിലാണ് പരിശീലനം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment