Join Whatsapp Group. Join now!

യൂട്യൂബ് നോക്കി സ്വയത്തമാക്കിയ വയലിന്‍ വായനയുമായി ജില്ലാ കലോത്സവത്തിനെത്തിയ കെ ആദ്യ വിജയന്‍ എ ഗ്രേഡോടെ സംസ്ഥാനതലത്തിലേക്ക്

ഹയര്‍ സെക്കന്‍ഡറി വിഭാഗം വയലിന്‍ (പാശ്ചാത്യം) വായനയില്‍ കെ ആദ്യ വിജയന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം. ഹെസ്ദുര്‍ഗ് ജിവിഎച്ച്എസ്എസിലെ പ്ലസ്ടു Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) ഹയര്‍ സെക്കന്‍ഡറി വിഭാഗം വയലിന്‍ (പാശ്ചാത്യം) വായനയില്‍ കെ ആദ്യ വിജയന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം. ഹെസ്ദുര്‍ഗ് ജിവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ജില്ലാതലത്തില്‍ മത്സരിക്കുന്നത്. രണ്ട് തവണ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഇതിനു മുമ്പ് പത്താം തരത്തില്‍ പഠിക്കുമ്പോഴാണ് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയിരുന്നത്.

യൂട്യൂബ് നോക്കി തനിയെ പഠിച്ചെടുത്തതാണ് ഇതെന്ന് കെ ആദ്യ വിജയന്‍ പറയുന്നു. ഇതുകൂടാതെ മദ്ദളം, കഥകളി സംഗീതം എന്നിവയിലും ആദ്യ മത്സരിക്കുന്നുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment