Join Whatsapp Group. Join now!

ഹയര്‍സെക്കന്‍ഡറി പരിചമുട്ടില്‍ തുടര്‍ച്ചയായ ആറാം തവണയും ദുര്‍ഗയുടെ വിജയഗാഥ

ജിവിഎച്ച്എസ്എസ് ഇരിയണ്ണിയില്‍ നടന്നുവരുന്ന 60ാമത് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പരിചമുട്ടില്‍ Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) ജിവിഎച്ച്എസ്എസ് ഇരിയണ്ണിയില്‍ നടന്നുവരുന്ന 60ാമത് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം പരിചമുട്ടില്‍ വിജയം വിട്ടുകൊടുക്കാതെ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. തുടര്‍ച്ചയായ ആറാം തവണയും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയാണ് ദുര്‍ഗ പരിചമുട്ട് തങ്ങളുടെ മാത്രം കുത്തകയാണെന്ന് തെളിയിച്ചിരിക്കുന്നത്.

നന്ദ കിഷോര്‍, അശ്വിന്‍, അഭിനവ്, അഖില്‍, സിദ്ധാര്‍ത്ഥ്, പ്രണവ്, വസുദേവ്, അഭിഷേക് എന്നിവരടങ്ങിയ സംഘമാണ് വിജയിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment