കാസര്‍കോട്:(my.kasargodvartha.com 03/11/2019) ഈ വര്‍ഷത്തെ കാസര്‍കോട് കന്നഡ രാജ്യോത്സവം പുരസ്‌കാരം ബിജെപി ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. കെ ശ്രീകാന്തിന് കൈമാറി. കോട്ടക്കണി ശ്രീ രാമനാഥ സാംസ്‌കാരിക ഭവന സമിതിയുടെ ആഭിമുഖ്യത്തില്‍ രാമനാഥ സാംസ്‌ക്കാരിക ഭവനത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ ശ്രീകാന്ത് പുരസ്‌കാരം ഏറ്റുവാങ്ങി.
കര്‍ണാടക യക്ഷഗാന അക്കാദമി അംഗം യോഗീഷ് റാവ് ചിഗുരുപാതെ, പ്രശസ്ത താരവും സിനിമാ സംവിധായകനുമായ വിജയകുമാര്‍ കൊടിയാബായില്‍, ബിജെപി മംഗളൂരു സ്ലം മോര്‍ച്ച പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ കൊടിയാബായില്‍, അക്ഷതരാജ് പെര്‍ള, കന്നട പോരാട്ട സമിതി ജനറല്‍ സെക്രട്ടറി ഭാസ്‌കര കെ, വ്യവസായി രാംപ്രസാദ്, കണ്‍വീനര്‍ ഗുരുപ്രസാദ് കോട്ടക്കണ്ണി, പ്രശസ്ത എഴുത്തുകാരന്‍ രാധാകൃഷ്ണ ഉളിയത്തടുക്ക, കന്നട ജാഗ്രതാ സമിതി പ്രസിഡന്റ് സത്യനാരായണ, എം സൗമ്യ പ്രസാദ്, ലത പ്രകാശ്, കാവ്യ, കുശല തുടങ്ങിവര്‍ സന്നിഹിതരായി. തുടര്‍ന്ന് കന്നട നടന്‍ പാട്ടും കലാമേളയും നൃത്ത പരിപാടികളും നടന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasargod Kannada Rajyotsavam award handed over to Adv. K Srikanth